Tuesday, March 26, 2013

കീചക വധം


ടിൻറു മോൻ  ഉത്സവത്തിനു കഥകളി  ബുക്ക് ചെയ്യാൻ പോയി 
ടിൻറു : ഏതാ കളി 
ആശാൻ : കീചകവധം 
ടിൻറു : എത്രയാ 
ആശാൻ : പതിനായിരം ഉറുപ്പിക 
ടിൻറു : എന്നാ വധിക്കണം എന്നില്ല ഒന്ന് പേടിപ്പിച് വിട്ടാ മതി 

2 comments:

 
Kerala