അംബാനി : ഞാന്‍ രാവിലെ കാറില്‍ യാത്ര പുറപെട്ടാല്‍ രാത്രി ആയാലും എന്റെ പകുതി എസ്റ്റേറ്റ് പോലും എത്തില്ല
ടിന്റു മോന്‍: എന്റെ അച്ഛനും ഉണ്ടായിരുന്നു ഇതുപോലൊരു കാര്‍
Sunday, October 9, 2011
Sunday, October 2, 2011
ടിന്റു വിന്റെ ഭാര്യ മരിച്ചു
ഫ്ലാഷ് ന്യൂസ്
ടിന്റുവിന്റെ ഭാര്യ മരിച്ചു ,
കര്‍മങ്ങള്‍ കഴിഞ്ഞപ്പോള്‍ ബ്രദര്‍ : ഇനി വല്ല ചടങ്ങും ബാക്കിയുണ്ടോ?
ടിന്റു : ഇനി ഫേസ് ബുക്കില്‍ കയറി സ്റ്റാറ്റസ് സിംഗിള്‍ എന്നാക്കണം
ടിന്റുവിന്റെ ഭാര്യ മരിച്ചു ,
കര്‍മങ്ങള്‍ കഴിഞ്ഞപ്പോള്‍ ബ്രദര്‍ : ഇനി വല്ല ചടങ്ങും ബാക്കിയുണ്ടോ?
ടിന്റു : ഇനി ഫേസ് ബുക്കില്‍ കയറി സ്റ്റാറ്റസ് സിംഗിള്‍ എന്നാക്കണം
Thursday, June 30, 2011
ലൈംഗിക ജീവിതം
1. ഇരുളിന്റെ മറവില്‍ ലൈംഗിക ബന്ധം എര്‍പെടുന്നത് വെളിച്ചത്തില്‍ എര്‍പെടുന്നതിനെകാളും പത്തു മടങ്ങ് ആസ്വധ്യകരമാണ്
2. പങ്കാളി ഉടെ കൂടെ കുളിക്കുന്നത്തിലൂടെ ലൈംഗിക ബന്ധവും അതിലൂടെ സ്നേഹവും ഇരുപതു മടങ്ങ് ഊഷ്മളമാക്കാം
Issued on public interest by
Tintu Mon
President
KSEB and Kerala Water Autority
"Save Current & Water"
Friday, June 24, 2011
തലവേദന
ഡോക്ടര്‍ : ഇ ലോകത്തെ 10-ഇല്‍ 3 പേര്‍ തലവെധനകൊണ്ട് വിഷമിക്കുകയാണ്
.ടിന്റുമോന്‍ : അപോ ബാക്കി 10-ഇല്‍ 7 പേര്‍ തലവെധനകൊന്ദ് സുഖിക്കുകയാണോ ?..
Thursday, June 23, 2011
പ്രേമം ത്യാഗം
ടിന്റു : നിനക്ക് വേണ്ടി ഞാന്‍ എന്തും ഉപേക്ഷിക്കും ...
Girl : അമ്മ , അച്ഛന്‍ ?
ടിന്റു : Yes...
Girl : ഫ്രെണ്ട്സ് ?
ടിന്റു : Yes...
Girl : വോഡ്ക , ബ്രാണ്ടി , ബിയര്‍ ?
ടിന്റു : പെങ്ങള് പോ ... നല്ല മഴ വരുന്നുണ്ട് !!!
Girl : അമ്മ , അച്ഛന്‍ ?
ടിന്റു : Yes...
Girl : ഫ്രെണ്ട്സ് ?
ടിന്റു : Yes...
Girl : വോഡ്ക , ബ്രാണ്ടി , ബിയര്‍ ?
ടിന്റു : പെങ്ങള് പോ ... നല്ല മഴ വരുന്നുണ്ട് !!!
ടെസ്റ്റ്
ടിന്റുമോന്റെ അമ്മക്ക് തീരെ സുഖമില്ല
ഡോക്ടര്‍ : ടെസ്റ്റ് നടത്തണം
ടിന്റു : അമ്മക്ക് തീരെ വയ്യ , അതോണ്ട് വല്ല ട്വന്റി ട്വന്റി യോ One day യോ നടത്തിയാല്‍ പോരെ
ഡോക്ടര്‍ : ടെസ്റ്റ് നടത്തണം
ടിന്റു : അമ്മക്ക് തീരെ വയ്യ , അതോണ്ട് വല്ല ട്വന്റി ട്വന്റി യോ One day യോ നടത്തിയാല്‍ പോരെ
Tuesday, June 21, 2011
ന്യൂട്ടണ്‍ ന്റെ ഗ്രാവിറ്റി
45 ആം വയസ്സില്‍ ആപ്പിള്‍ താഴേക്കു വീഴുന്നത് കണ്ടു ന്യൂട്ടണ്‍ ഗ്രാവിറ്റി യെ പറ്റി ചിന്തിച്ചു
ടിന്റു : 45 വര്ഷം അവന്‍ ഒഴിച്ച മൂത്രം പിന്നെ മുകളിലോട്ടാണോ പൊയ്ക്കൊണ്ടിരുന്നത് ?
അവന്റെ ഒരു ഫിസിക്സ്
ടിന്റു : 45 വര്ഷം അവന്‍ ഒഴിച്ച മൂത്രം പിന്നെ മുകളിലോട്ടാണോ പൊയ്ക്കൊണ്ടിരുന്നത് ?
അവന്റെ ഒരു ഫിസിക്സ്
Subscribe to:
Posts (Atom)