Thursday, March 24, 2011

വീണ്ടും കണക്ക്

ടീച്ചര്‍ : ആറില്‍ അഞ്ച്പോയാല്‍ എന്ത് കിട്ടുംടിന്റുമോന്‍ : അഞ്ചുവിന്റെ ശവം കിട്ടും .. അവള്‍ക്ക് നീന്താന്‍ അറീല

മൈക്രോസോഫ്ട്‌

Teacher :Tell any microsoft product name?
bins: MS excel
anoop : MS Word
vivek:MS powerpoint


tintumon: MS Dhoni

Wednesday, March 23, 2011

പ്ലാസ്റ്റിക്‌ സര്‍ജറി

ടിന്റുമോന്‍ ഡോക്ടറോട് : പ്ലാസ്റ്റിക്‌ സര്‍ജറി ചെയ്യാന്‍ എത്ര രൂപയാകും ?
Dr.50000
ടിന്റു :any discount?
Dr:No
ടിന്റു : പ്ലാസ്റ്റിക്‌ ഞാന്‍ കൊണ്ടുവന്നാലോ ?.

അച്ഛന്‍റെ പേര്

ടീച്ചര്‍ : അച്ഛന്‍റെ പേര് എന്താ ?
രാജു : TV ബാബു
സാബു : AC എബ്രഹാംടിന്റു മോന്‍ : Fridge ശശി ........ ഞാനായിട്ട് കുറയ്കുന്നില്ല

Tuesday, March 22, 2011

അടിച്ചമര്‍ത്തപ്പെട്ട വര്‍ഗം

ടീച്ചര്‍ : ലോകത്തേറ്റവും കൂടുതല്‍ അടിച്ചമര്‍ത്തപെട്ട വര്‍ഗം ഏതാ ?

ടിന്റു മോന്‍ :" പൊറോട്ട "
 
Kerala