Monday, December 14, 2009

തെങ്ങ് വെപ്പ്

അപ്പന്‍ : "നിന്നെ ഒക്കെ ഉണ്ടാക്കിയ സമയത്ത് രണ്ടു തെങ്ങ് വച്ചിരുന്നെങ്ങില്‍ !!!!!!"
ടിന്റുമോന്‍ :"ഓ പിന്നെ നട്ട പാതിരക്കല്ലേ തെങ്ങ് നടുന്നെ ? ഒന്നു പോ അപ്പാ.........

Friday, December 4, 2009

ടിന്റുമോന്റെ പുതു ചൊല്ലുകള്‍

പല തുള്ളി .... ഒരു പെഗ്
പണത്തിനു മീതെ........ റബ്ബര്‍ ബാന്‍ഡ് ഇടണം
ചങ്ങാതി നന്നായാല്‍ ..... ചങ്ങാതിക്ക് കൊള്ളാം
മൂക്കില്ലാ രാജ്യത്ത് .... ജലദോഷം ഉണ്ടാവില്ലതുടരും ......................

Saturday, November 28, 2009

കഷ്ടം അഥവാ ഇഷ്ടം

ഇഷ്ടപെട്ട പെണ്ണിനോട് ഇഷ്ടമാണെന്ന് കഷ്ടപ്പെട്ട് പറയുമ്പോള്‍
ഇഷ്ടമല്ലെന്നു ആ ദുഷ്ട പറഞ്ഞാല്‍
നഷ്ടപെടുന്നതിന്റെ വേദന കഷ്ടപ്പെട്ട് ഇഷ്ടപെടുന്നവനെ അറിയൂ ...
കവി ടിന്റുമോന്‍

നഷ്ടപെട്ട സ്വര്‍ണം

ലോങ്ങ്‌ ജമ്പില്‍ ഇന്ത്യന്‍ താരത്തിനു സ്വര്‍ണം നഷ്ടപെട്ടു .........
ടിന്റു മോന്‍ :അങ്ങനെതന്നെ വേണം ചാടുന്ന സമയത്ത് സ്വര്‍ണം ഊരി വെക്കാഞ്ഞിട്ടല്ലേ .....

Friday, November 20, 2009

ബസ് കണ്ട്ക്ടര്‍

ബസ് കണ്ട്ക്ടര്‍: എന്താടോ ഡോര്‍ ന്റെ അടുത്ത നിക്കുന്നത് നിന്റെ അച്ഛന്‍ വാച് മാന്‍ ആയിരുന്നോ ?
ടിന്റുമോന്‍: എന്താ എപ്പോഴും ചില്ലറ ചോദിക്കുന്നത് അച്ഛന്‍ പിച്ചക്കാരന്‍ ആയതോണ്ടാണോ

മൊട്ട

ടീച്ചര്‍ : നമുക്കു മൊട്ട തരുന്ന ഏതെങ്കിലും ജീവിയുടെ പേരു പറയു ?
ടിന്റുമോന്‍ ചാടി പറഞ്ഞു : എന്തിനാ ഒന്നക്കുന്നത് ഇന്ന പിടിച്ചോ
“ഫിസിക്സ്‌ മിസ്സ്‌ !!”
"സോഷിയല്‍ മിസ്സ്‌ !!"
"മാത്സ് മിസ്സ്‌!!"
"ഇംഗ്ലീഷ് മിസ്സ്‌ !!"

ടിന്റു മോനും ടീച്ചറും

ടീച്ചര്‍ : എവിടെയാ നിന്റെ ജന്മ നാടു
ടിന്റുമോന്‍ : ചെക്ലോസ്ലോവാകിയ
ടീച്ചര്‍ : സ്പെല്ലിംഗ് പറ
കുറെ നേരം ആലോചിച്ചതിനു ശേഷം
ടിന്റുമോന്‍: പറ്റിച്ചേ ഞാന്‍ ജനിച്ചത് ഗോവയിലാ

Monday, November 16, 2009

ടിന്റു മോന്റെ പ്രതികാരം

മുത്തച്ചനുമായി വഴക്കിട്ട ടിന്റുമോന്‍
മുത്തച്ഛന്റെ ഫോട്ടോ സെമിത്തേരിയില്‍ കൊണ്ട് പൊയി തൂക്കി
എന്നിട്ടതിന്റെ താഴെ എഴുതി വച്ചു
COMING SOON

Friday, November 13, 2009

ടിന്റുമോനും ബുഷും

Bush was visiting a school
"Any body want to ask me any questions"?
Tintu mon :"Sir I have 2 questions"
1.why you attacked iraq?
2.where is osama?

Bush: "intelligent question after interval i will answer"

after interval bush askes "any questions"?

RAJU MON said :"i have 3 questions"
1.why you attacked iraq?
2.where is osama?
3.where is TINTU MON

Wednesday, November 11, 2009

ടിന്റു മോന്‍ ഗണപതിയോട്

എന്നും രാവിലെ ടിന്റുമോന്‍ ശിവനെ തൊഴാന്‍ പോവും
ഒരു ദിവസം പൂജാരി ശിവനെ മാറ്റി ഗണപതിയെ വച്ചു
ടിന്റു മോന്‍ ഗണപതിയോട് : "മോനേ അപ്പനോട് പറയണം അങ്കിള്‍ വന്നിരുന്നു എന്ന് "

Sunday, November 1, 2009

കാര്‍ തള്ളല്‍

പെട്രോള്‍ തീര്ന്നു........
കാര്‍ തള്ളിക്കൊണ്ട് വരുന്ന ടിന്റു മോനോട്
അച്ഛന്‍ : എന്താടാ നീ കരഞ്ഞോണ്ട് കാര്‍ തള്ളി കൊണ്ടു വരുന്നതു
ടിന്റുമോന്‍ : അച്ഛനല്ലേ പറഞ്ഞതു ഒന്നും ചിരിച്ചു തള്ളി കളയരുതെന്നു

Thursday, October 29, 2009

പരീക്ഷ

പരീക്ഷക്ക്‌ പേപ്പറില്‍ ഒന്നും എഴുതാത്ത ടിന്റുമോന്‍ ലാസ്റ്റ് പേജില്‍ എഴുതി

.
.
.
.
.
.
.
ഒറ്റ തന്തക്കു പിറന്നവന്‍ ആണേല്‍ ജയിപ്പിക്കെടാ ..........

ടൂത്ത് പേസ്റ്റ്

ടിന്റുമോന്‍: നിങ്ങളുടെ ടൂത്ത് പേസ്റ്റില്‍ ഉപ്പുണ്ടോ
.
.
.
.
.
.
.
.
എങ്കില്‍ കുറച്ച മുളകും പുളിയും തേങ്ങയും ചേര്ത്തു ചമ്മന്തി ഉണ്ടാക്കിക്കോ

ടിന്റു മോന്‍ അമ്പലത്തില്‍

അമ്പലത്തില്‍ നിന്നും വന്ന ടിന്റുമോന്‍ അച്ഛനോട്
അമ്മയുടെ പേരില്‍ ഒരു പുഷ്പാഞ്ജലി കഴിച്ചു .
അച്ഛന്‍ : എന്റെ പേരിലോ ?
ടിന്റുമോന്‍: രാമേട്ടന്റെ കടയില്‍ നിന്നും പൊറോട്ടയും ചിക്കനും കഴിച്ചു

ടിന്റു മോന്‍ സ്നേഹിച്ച പെണ്ണ്

ടിന്റു മോന്‍ : ഒടുവില്‍ സ്നേഹിച്ച പെണ്ണും എന്നെ ചതിച്ചു
.
.
.
.
.
.
.
.
ചുമ്മാ വിളിച്ചതാ കൂടെ ഇറങ്ങി പൊന്നു

Tuesday, October 27, 2009

പ്രണയം

"നഷ്ടപ്പെടാം പക്ഷെ പ്രണയിക്കാതെ ഇരിക്കരുത് "
--കമല സുരയ്യ
'
'
'
'
'

"പ്രണയിക്കാം പക്ഷെ തലയിലാവരുത് "
-ടിന്റു മോന്‍ (എല്‍ കെ ജി ലാസ്റ്റ് ബെഞ്ച്‌ )

ക്വട്ടേഷന്‍

ടീച്ചര്‍ :- ശ്രീ ക്രിഷ്ണനേ വധിക്കാന്‍ കംസന്‍ അസുരന്മാരെ നാലുപാടും അയച്ചു.....
ഇതില്‍ നിന്നും എന്തു മനസിലാക്കാം....?

ടിന്റുമോന്‍:- “ അന്നും ക്വട്ടേഷന്‍ ടീം ഉണ്ടായിരുന്നു “.......

Wednesday, October 7, 2009

ടിന്റു മോന്റെ സിഗരെറ്റ്‌ വലി

അച്ഛന്റെ മുന്‍പില്‍ നിന്നു സിഗരെറ്റ്‌ വലിക്കുകയായിരുന്ന ടിന്റു മോനോട് മാഷ്‌ ചോദിച്ചു : അച്ഛന്റെ മുന്‍പില്‍ നിന്നാണോടാ സിഗരെറ്റ്‌ വലിക്കുന്നത് ?
ടിന്റുമോന്‍ : അച്ഛനല്ലേ ,പെട്രോള്‍ പമ്പ്‌ ഒന്നും അല്ലല്ലോ !!

Sunday, October 4, 2009

ടിന്റു മോനും മാമനും

ഗള്‍ഫില്‍ നിന്നും മാമന്‍ : നിനക്ക് എന്താ വേണ്ടത്
ടിന്റു മോന്‍ : മൊബൈല്‍ മതി മാമാ
സ്നേഹത്തോടെ മാമന്‍ : NOKIA മതിയോടാ കുട്ടാ ?
ടിന്റു മോന്‍ : നോക്കിയാ പോരെടാ പട്ടി വാങ്ങണം .

Wednesday, September 30, 2009

ചന്ദ്രനില്‍ വെള്ളമുണ്ടു

എഷിയാനെറ്റ്‌ ഫ്ലാഷ് ന്യൂസ് " ചന്ദ്രനില്‍ വെള്ളമുണ്ടു"
ടിന്റു മോന്‍ : " എനിക്ക് തോന്നുന്നത് ആ വെള്ളമുണ്ടു നീല്‍ ആമ്സ്ട്രോന്ഗ് ന്റെ ആണെന്ന്
പാവം ഉണക്കാന്‍ ഇട്ടിട്ടു എടുക്കാന്‍ മറന്നതാവും "

Tuesday, September 22, 2009

ടിന്റു മോന്റെ അപ്പൂപന്‍

അപ്പൂപന്‍ : " അയ്യോ മോനേ നിന്റെ മാഷ് വരുന്നുണ്ട് പോയി ഒളിച്ചോ "
ടിന്റുമോന്‍ : " ആദ്യം അപ്പൂപന്‍ പോയി ഒളിച്ചോ
അപ്പൂപന്‍ ചത്തെന്നു പറഞ്ഞാ ഞാന്‍ കഴിഞ്ഞ രണ്ടാഴ്ച ലീവ് എടുത്തത്‌"

ബസ്സ് ഓട്ടം

ടിന്റു മോന്‍ ബസ്സ് ഓടിച്ചു കളിക്ക്യാണ്
"ദ്ര്ര്‍ പി പി "
ശല്യം സഹിക്കതായപ്പോ അച്ഛന്‍ ബസ്സ് എടുത്തു വച്ചു .
ടിന്റു മോന്‍ വലിയ വായില്‍ കരയാന്‍ തുടങ്ങി ..കുറച്ചു കഴിഞ്ഞു അച്ഛന്‍ അത് തിരിച്ചു കൊടുത്തു ..
ടിന്റു വീണ്ടും തുടങ്ങി
"ദ്ര്ര്‍ പി പി സ്റ്റോപ്പ്‌ "
"വേഗം ഇറങ്ങ് ഒരു നായിന്റെ മോന്‍ കാരണം ഇപ്പോള്‍ തന്നെ 5 മിനിറ്റ്‌ ലേറ്റ് ആയി "

FTV

FTV കണ്ടു കൊണ്ടിരിക്കുന്നതിനിടെ കയറി വന്ന ടിന്റു മോനോട് അച്ഛന്‍
" പാവപെട്ട കുട്ടികള്‍ ആണ് മോനേ വസ്ത്രം വാങ്ങാന്‍ പോലും കാശില്ല "
ടിന്റു മോന്‍ : " ഇതിലും പാവപെട്ടവര്‍ വന്നാല്‍ വിളിക്കണേ അച്ഛാ "
 
Kerala