ഒരാള്‍ ഫോണില്‍ : ഹലോ ആരാ
ടിന്റു മോന് :ആദ്യം അപ്പുറത് ആരാ എന്ന പറ..
അയാള്‍ : ഇത് ഞാനാ
ടിന്റു മോന് : wot a surprise .... ഇവിടേം ഞാനാ
Thursday, October 21, 2010
Subscribe to:
Post Comments (Atom)
അലക്സാണ്ടര്‍ ചക്രവര്‍ത്തിക്ക് ശേഷം ലോകത്തെ കിടു കിടാ വിറപ്പിച്ച ടിന്റു മോന്റെ വീര ചരിതങ്ങള്‍ നമ്മുടെ വരും തലമുറയ്ക്ക് അന്യമായി പോകരുതെന്ന സത്യാസന്ധമായായ ആഗ്രഹത്തില്‍ നിന്നുരുത്തിരിഞ്ഞ ഒരാശയമാണ് ടിന്റുമോന് കഥകള്‍ . അല്ലാണ്ട് ഇപ്പൊ എന്ത് പറയാനാ ..
No comments:
Post a Comment