Friday, December 4, 2009

ടിന്റുമോന്റെ പുതു ചൊല്ലുകള്‍

പല തുള്ളി .... ഒരു പെഗ്
പണത്തിനു മീതെ........ റബ്ബര്‍ ബാന്‍ഡ് ഇടണം
ചങ്ങാതി നന്നായാല്‍ ..... ചങ്ങാതിക്ക് കൊള്ളാം
മൂക്കില്ലാ രാജ്യത്ത് .... ജലദോഷം ഉണ്ടാവില്ല



തുടരും ......................

3 comments:

  1. ഹ ഹ ഹ....
    കലക്കീട്ടുണ്ടല്ലോ....

    ReplyDelete
  2. ചൊല്ലു കൊള്ളാം പക്ഷെ..ചൊല്ലരുത്

    ReplyDelete

 
Kerala