ഇഷ്ടപെട്ട പെണ്ണിനോട് ഇഷ്ടമാണെന്ന് കഷ്ടപ്പെട്ട് പറയുമ്പോള്‍
ഇഷ്ടമല്ലെന്നു ആ ദുഷ്ട പറഞ്ഞാല്‍
നഷ്ടപെടുന്നതിന്റെ വേദന കഷ്ടപ്പെട്ട് ഇഷ്ടപെടുന്നവനെ അറിയൂ ...
കവി ടിന്റുമോന്
Saturday, November 28, 2009
Subscribe to:
Post Comments (Atom)
അലക്സാണ്ടര്‍ ചക്രവര്‍ത്തിക്ക് ശേഷം ലോകത്തെ കിടു കിടാ വിറപ്പിച്ച ടിന്റു മോന്റെ വീര ചരിതങ്ങള്‍ നമ്മുടെ വരും തലമുറയ്ക്ക് അന്യമായി പോകരുതെന്ന സത്യാസന്ധമായായ ആഗ്രഹത്തില്‍ നിന്നുരുത്തിരിഞ്ഞ ഒരാശയമാണ് ടിന്റുമോന് കഥകള്‍ . അല്ലാണ്ട് ഇപ്പൊ എന്ത് പറയാനാ ..
അപാരം
ReplyDeleteനഷ്ടപെടുന്നതിന്റെ വേദന കഷ്ടപ്പെട്ട് ഇഷ്ടപെടുന്നവനെ അറിയൂ ...
ReplyDeleteകവി ടിന്റുമോന്
ഹഹഹ..
വെറും കവിയല്ല ടിന്റുമോന്...മഹാ കവി...
ReplyDeleteഇഷടു ഇഷ്ടായി
ReplyDelete