Wednesday, October 7, 2009

ടിന്റു മോന്റെ സിഗരെറ്റ്‌ വലി

അച്ഛന്റെ മുന്‍പില്‍ നിന്നു സിഗരെറ്റ്‌ വലിക്കുകയായിരുന്ന ടിന്റു മോനോട് മാഷ്‌ ചോദിച്ചു : അച്ഛന്റെ മുന്‍പില്‍ നിന്നാണോടാ സിഗരെറ്റ്‌ വലിക്കുന്നത് ?
ടിന്റുമോന്‍ : അച്ഛനല്ലേ ,പെട്രോള്‍ പമ്പ്‌ ഒന്നും അല്ലല്ലോ !!

9 comments:

  1. ഹഹഹഹഹ...
    കുറേ ടിന്റുമോൻ വിറ്റ്സ് ഈയിടെ കേൾക്കുന്നു.നല്ലൊരു പാത്രസൃഷ്ടി.

    ReplyDelete
  2. ഇനിയും കാണണം ഇതുപോലുള്ളവ.

    ReplyDelete
  3. ഹ ഹ ......ഈ ടിന്റു മോന്റെ ഒരു കാര്യം ...പെട്രോള്‍ പമ്പ്‌ അല്ലെങ്കിലും ..ഒരു പട്ട ഷാപ്പ് അല്ലെ അച്ഛന്‍ ...സ്പിരിറ്റും കത്തൂടാ....ടിന്റുവേ .....

    ReplyDelete
  4. hahahaha........................
    tintu mon aalu kollallo.

    ReplyDelete
  5. ഹ ഹ ഹാ....ഇവന്‍ ആളൊരു പുലി തന്നെ

    ReplyDelete
  6. നിങ്ങളാര് ടിന്റുമോന്റെ wholesale ദീലെരോ....?

    ReplyDelete

 
Kerala