അംബാനി : ഞാന്‍ രാവിലെ കാറില്‍ യാത്ര പുറപെട്ടാല് രാത്രി ആയാലും എന്റെ പകുതി എസ്റ്റേറ്റ് പോലും എത്തില്ല
ടിന്റു മോന്: എന്റെ അച്ഛനും ഉണ്ടായിരുന്നു ഇതുപോലൊരു കാര്‍
Sunday, October 9, 2011
Sunday, October 2, 2011
ടിന്റു വിന്റെ ഭാര്യ മരിച്ചു
ഫ്ലാഷ് ന്യൂസ്
ടിന്റുവിന്റെ ഭാര്യ മരിച്ചു ,
കര്‍മങ്ങള്‍ കഴിഞ്ഞപ്പോള്‍ ബ്രദര്‍ : ഇനി വല്ല ചടങ്ങും ബാക്കിയുണ്ടോ?
ടിന്റു : ഇനി ഫേസ് ബുക്കില്‍ കയറി സ്റ്റാറ്റസ് സിംഗിള്‍ എന്നാക്കണം
ടിന്റുവിന്റെ ഭാര്യ മരിച്ചു ,
കര്‍മങ്ങള്‍ കഴിഞ്ഞപ്പോള്‍ ബ്രദര്‍ : ഇനി വല്ല ചടങ്ങും ബാക്കിയുണ്ടോ?
ടിന്റു : ഇനി ഫേസ് ബുക്കില്‍ കയറി സ്റ്റാറ്റസ് സിംഗിള്‍ എന്നാക്കണം
Thursday, June 30, 2011
ലൈംഗിക ജീവിതം
1. ഇരുളിന്റെ മറവില്‍ ലൈംഗിക ബന്ധം എര്പെടുന്നത് വെളിച്ചത്തില്‍ എര്പെടുന്നതിനെകാളും പത്തു മടങ്ങ് ആസ്വധ്യകരമാണ്
2. പങ്കാളി ഉടെ കൂടെ കുളിക്കുന്നത്തിലൂടെ ലൈംഗിക ബന്ധവും അതിലൂടെ സ്നേഹവും ഇരുപതു മടങ്ങ് ഊഷ്മളമാക്കാം
Issued on public interest by
Tintu Mon
President
KSEB and Kerala Water Autority
"Save Current & Water"
Friday, June 24, 2011
തലവേദന
ഡോക്ടര്‍ : ഇ ലോകത്തെ 10-ഇല് 3 പേര് തലവെധനകൊണ്ട് വിഷമിക്കുകയാണ്
.ടിന്റുമോന് : അപോ ബാക്കി 10-ഇല് 7 പേര് തലവെധനകൊന്ദ് സുഖിക്കുകയാണോ ?..
Thursday, June 23, 2011
പ്രേമം ത്യാഗം
ടിന്റു : നിനക്ക് വേണ്ടി ഞാന്‍ എന്തും ഉപേക്ഷിക്കും ...
Girl : അമ്മ , അച്ഛന് ?
ടിന്റു : Yes...
Girl : ഫ്രെണ്ട്സ് ?
ടിന്റു : Yes...
Girl : വോഡ്ക , ബ്രാണ്ടി , ബിയര്‍ ?
ടിന്റു : പെങ്ങള് പോ ... നല്ല മഴ വരുന്നുണ്ട് !!!
Girl : അമ്മ , അച്ഛന് ?
ടിന്റു : Yes...
Girl : ഫ്രെണ്ട്സ് ?
ടിന്റു : Yes...
Girl : വോഡ്ക , ബ്രാണ്ടി , ബിയര്‍ ?
ടിന്റു : പെങ്ങള് പോ ... നല്ല മഴ വരുന്നുണ്ട് !!!
ടെസ്റ്റ്
ടിന്റുമോന്റെ അമ്മക്ക് തീരെ സുഖമില്ല
ഡോക്ടര്‍ : ടെസ്റ്റ് നടത്തണം
ടിന്റു : അമ്മക്ക് തീരെ വയ്യ , അതോണ്ട് വല്ല ട്വന്റി ട്വന്റി യോ One day യോ നടത്തിയാല്‍ പോരെ
ഡോക്ടര്‍ : ടെസ്റ്റ് നടത്തണം
ടിന്റു : അമ്മക്ക് തീരെ വയ്യ , അതോണ്ട് വല്ല ട്വന്റി ട്വന്റി യോ One day യോ നടത്തിയാല്‍ പോരെ
Tuesday, June 21, 2011
ന്യൂട്ടണ്‍ ന്റെ ഗ്രാവിറ്റി
45 ആം വയസ്സില്‍ ആപ്പിള്‍ താഴേക്കു വീഴുന്നത് കണ്ടു ന്യൂട്ടണ്‍ ഗ്രാവിറ്റി യെ പറ്റി ചിന്തിച്ചു
ടിന്റു : 45 വര്‍ഷം അവന് ഒഴിച്ച മൂത്രം പിന്നെ മുകളിലോട്ടാണോ പൊയ്ക്കൊണ്ടിരുന്നത് ?
അവന്റെ ഒരു ഫിസിക്സ്
ടിന്റു : 45 വര്‍ഷം അവന് ഒഴിച്ച മൂത്രം പിന്നെ മുകളിലോട്ടാണോ പൊയ്ക്കൊണ്ടിരുന്നത് ?
അവന്റെ ഒരു ഫിസിക്സ്
Sunday, June 12, 2011
വരം
ടിന്റു: ഇന്ത്യയില്‍ നിന്നും അമേരിക്കയിലേക്ക് ഒരു റോഡ് വേണം
ദൈവം :സാധ്യമല്ല വേറെ വല്ലോം ചോദിക്ക്
ടിന്റു : എന്നാ ഒരാളെ മാത്രം ആത്മാര്‍ഥമായി സ്നേഹിക്കുന്ന പെണ്ണ് വേണം
ദൈവം : റോഡ് വണ്ണ്വെ വേണോ ഹൈവെ വേണോ
ദൈവം :സാധ്യമല്ല വേറെ വല്ലോം ചോദിക്ക്
ടിന്റു : എന്നാ ഒരാളെ മാത്രം ആത്മാര്‍ഥമായി സ്നേഹിക്കുന്ന പെണ്ണ് വേണം
ദൈവം : റോഡ് വണ്ണ്വെ വേണോ ഹൈവെ വേണോ
Sunday, May 22, 2011
ആത്മഹത്യ കുറിപ്പ്
എന്നെ വളര്‍ത്തി ഇത് വരെ ആക്കിയ എന്റെ അമ്മക്ക് .. താങ്ക്സ്
പ്ലേ സ്കൂള്‍ മുതല്‍ എന്നെ ഇഷ്ടപെടുന്ന പിങ്കി മോള്‍ക് എന്റെ ടേബിളില്‍ രണ്ടു ലയ്സ് പാക്കറ്റ് വച്ചിട്ടുണ്ട്
അതെടുത്ത് കഴിക്കുമ്പോള്‍ തറയില്‍ വീഴാതെ നോക്കണം ..
അവിടെ ഉറുമ്പ് കയറി വഴക്ക് കേള്‍ക്കാന്‍ ടിന്റു ചേട്ടന് വയ്യ ...
പോഗോ ചാനലില്‍ ഒരു കാര്‍ടൂണ്‍ പോലും കാണാന്‍ സമ്മതിക്കാത്ത അച്ഛാ I HATE U
ഞാന്‍ മരിക്കാന്‍ പോവുന്നതിന്റെ കാരണം പിങ്കി മോളെ നീയെങ്ങിലും അറിയണം
"SREE SHANTH" അവന് കാരണം എന്റെ മാര്‍ക്കറ്റ് ഇടിഞ്ഞു മോളെ

National Film award 2011
ആജീവനാന്ത സേവനത്തിനുള്ള അവാര്‍ഡ് ഷക്കീല ക്ക് കൊടുക്കാതത്തില്‍ രോഷം മൂത്ത ടിന്റു മോന് കോടതിയിലേക്ക് .......
തുടര്ന് നടത്തിയ പത്ര സമ്മേളനത്തില്‍ ടിന്റു മോന്റെ പ്രതികരണം ഇങ്ങനെ
"നന്ദി വേണമെടാ നന്ദി "
തുടര്ന് നടത്തിയ പത്ര സമ്മേളനത്തില്‍ ടിന്റു മോന്റെ പ്രതികരണം ഇങ്ങനെ
"നന്ദി വേണമെടാ നന്ദി "
Thursday, March 24, 2011
വീണ്ടും കണക്ക്
ടീച്ചര്‍ : ആറില്‍ അഞ്ച്പോയാല് എന്ത് കിട്ടും
ടിന്റുമോന് : അഞ്ചുവിന്റെ ശവം കിട്ടും .. അവള്‍ക്ക് നീന്താന്‍ അറീല
ടിന്റുമോന് : അഞ്ചുവിന്റെ ശവം കിട്ടും .. അവള്‍ക്ക് നീന്താന്‍ അറീല
മൈക്രോസോഫ്ട്
Teacher :Tell any microsoft product name?
bins: MS excel
anoop : MS Word
vivek:MS powerpoint
tintumon: MS Dhoni
bins: MS excel
anoop : MS Word
vivek:MS powerpoint
tintumon: MS Dhoni
Wednesday, March 23, 2011
പ്ലാസ്റ്റിക് സര്‍ജറി
ടിന്റുമോന് ഡോക്ടറോട് : പ്ലാസ്റ്റിക് സര്‍ജറി ചെയ്യാന്‍ എത്ര രൂപയാകും ?
Dr.50000
ടിന്റു :any discount?
Dr:No
ടിന്റു : പ്ലാസ്റ്റിക് ഞാന്‍ കൊണ്ടുവന്നാലോ ?.
Dr.50000
ടിന്റു :any discount?
Dr:No
ടിന്റു : പ്ലാസ്റ്റിക് ഞാന്‍ കൊണ്ടുവന്നാലോ ?.
അച്ഛന്റെ പേര്
ടീച്ചര്‍ : അച്ഛന്റെ പേര് എന്താ ?
രാജു : TV ബാബു
സാബു : AC എബ്രഹാം
ടിന്റു മോന് : Fridge ശശി ........ ഞാനായിട്ട് കുറയ്കുന്നില്ല
രാജു : TV ബാബു
സാബു : AC എബ്രഹാം
ടിന്റു മോന് : Fridge ശശി ........ ഞാനായിട്ട് കുറയ്കുന്നില്ല
Tuesday, March 22, 2011
അടിച്ചമര്‍ത്തപ്പെട്ട വര്‍ഗം
ടീച്ചര്‍ : ലോകത്തേറ്റവും കൂടുതല്‍ അടിച്ചമര്‍ത്തപെട്ട വര്‍ഗം ഏതാ ?
ടിന്റു മോന് :" പൊറോട്ട "
ടിന്റു മോന് :" പൊറോട്ട "
Subscribe to:
Posts (Atom)