Sunday, February 7, 2010

ശ്രീ രാമന്‍

ടീച്ചര്‍ :അന്നാന്റെ പുറത്ത് ശ്രീരാമന്‍ തലോടിയപ്പോഴാണ് മൂന്നു പാടുകള്‍ ഉണ്ടായത്
ടിന്റു മോന്‍ : അപ്പൊ സീതയുടെ പുറത്ത് എന്തായിരിക്കും സ്ഥിതി .. എന്റെ ശിവനേ ...

എസ് എം എസ്

ടിന്റുമോന് പൊടിമോളുടെ എസ് എം എസ് : I Miss U da
ടിന്റു മോന്‍ തിരിച്ചു അയച്ചു : I Mr. U di
 
Kerala