അച്ഛന്റെ മുന്‍പില്‍ നിന്നു സിഗരെറ്റ് വലിക്കുകയായിരുന്ന ടിന്റു മോനോട് മാഷ് ചോദിച്ചു : അച്ഛന്റെ മുന്‍പില്‍ നിന്നാണോടാ സിഗരെറ്റ് വലിക്കുന്നത് ?
ടിന്റുമോന്‍ : അച്ഛനല്ലേ ,പെട്രോള്‍ പമ്പ് ഒന്നും അല്ലല്ലോ !!
Wednesday, October 7, 2009
Subscribe to:
Post Comments (Atom)
hi hi
ReplyDeleteathu kalakki..
ReplyDeleteഹഹഹഹഹ...
ReplyDeleteകുറേ ടിന്റുമോൻ വിറ്റ്സ് ഈയിടെ കേൾക്കുന്നു.നല്ലൊരു പാത്രസൃഷ്ടി.
ഇനിയും കാണണം ഇതുപോലുള്ളവ.
ReplyDeleteഹ ഹ ......ഈ ടിന്റു മോന്റെ ഒരു കാര്യം ...പെട്രോള്‍ പമ്പ് അല്ലെങ്കിലും ..ഒരു പട്ട ഷാപ്പ് അല്ലെ അച്ഛന്‍ ...സ്പിരിറ്റും കത്തൂടാ....ടിന്റുവേ .....
ReplyDeletehahahaha........................
ReplyDeletetintu mon aalu kollallo.
ഹ ഹ ഹാ....ഇവന്‍ ആളൊരു പുലി തന്നെ
ReplyDeleteനിങ്ങളാര് ടിന്റുമോന്റെ wholesale ദീലെരോ....?
ReplyDelete