Sunday, October 4, 2009

ടിന്റു മോനും മാമനും

ഗള്‍ഫില്‍ നിന്നും മാമന്‍ : നിനക്ക് എന്താ വേണ്ടത്
ടിന്റു മോന്‍ : മൊബൈല്‍ മതി മാമാ
സ്നേഹത്തോടെ മാമന്‍ : NOKIA മതിയോടാ കുട്ടാ ?
ടിന്റു മോന്‍ : നോക്കിയാ പോരെടാ പട്ടി വാങ്ങണം .

5 comments:

  1. അപ്പ മാമൻ ആരായി???????

    ReplyDelete
  2. "നോക്കിയാ പോരെടാ പട്ടി വാങ്ങണം" മാമന് അങ്ങനെത്തന്നെ വേണം ...ഹ ഹ ..... .

    ReplyDelete
  3. ippol chirikkano???

    ReplyDelete

 
Kerala