Tuesday, September 22, 2009

ബസ്സ് ഓട്ടം

ടിന്റു മോന്‍ ബസ്സ് ഓടിച്ചു കളിക്ക്യാണ്
"ദ്ര്ര്‍ പി പി "
ശല്യം സഹിക്കതായപ്പോ അച്ഛന്‍ ബസ്സ് എടുത്തു വച്ചു .
ടിന്റു മോന്‍ വലിയ വായില്‍ കരയാന്‍ തുടങ്ങി ..കുറച്ചു കഴിഞ്ഞു അച്ഛന്‍ അത് തിരിച്ചു കൊടുത്തു ..
ടിന്റു വീണ്ടും തുടങ്ങി
"ദ്ര്ര്‍ പി പി സ്റ്റോപ്പ്‌ "
"വേഗം ഇറങ്ങ് ഒരു നായിന്റെ മോന്‍ കാരണം ഇപ്പോള്‍ തന്നെ 5 മിനിറ്റ്‌ ലേറ്റ് ആയി "

6 comments:

  1. എന്നങ്കട് കൊല്ല് !!!!!!!!!!!!!!

    ReplyDelete
  2. ഹഹഹഹ
    എന്നെയും കൂടി അങ്ങ് കൊല്ല്

    ReplyDelete
  3. ഹിഹിഹി...
    ഇതിന്റെ തുടർക്കഥ കേട്ടിട്ടുണ്ട്..
    തെറിക്കഥകളുടെ ഒരു മാലപ്പടക്കം..
    തുടർന്നോളൂ..

    ReplyDelete
  4. filter cheythu alle....engkilum kollam

    ReplyDelete

 
Kerala