Saturday, November 28, 2009

കഷ്ടം അഥവാ ഇഷ്ടം

ഇഷ്ടപെട്ട പെണ്ണിനോട് ഇഷ്ടമാണെന്ന് കഷ്ടപ്പെട്ട് പറയുമ്പോള്‍
ഇഷ്ടമല്ലെന്നു ആ ദുഷ്ട പറഞ്ഞാല്‍
നഷ്ടപെടുന്നതിന്റെ വേദന കഷ്ടപ്പെട്ട് ഇഷ്ടപെടുന്നവനെ അറിയൂ ...
കവി ടിന്റുമോന്‍

4 comments:

  1. നഷ്ടപെടുന്നതിന്റെ വേദന കഷ്ടപ്പെട്ട് ഇഷ്ടപെടുന്നവനെ അറിയൂ ...
    കവി ടിന്റുമോന്‍

    ഹഹഹ..

    ReplyDelete
  2. വെറും കവിയല്ല ടിന്റുമോന്‍...മഹാ കവി...

    ReplyDelete

 
Kerala